News Sports

വിജയത്തോടെ ട്വന്റി-20 നായക സ്ഥാനത്ത് നിന്ന് പടിയിറങ്ങി

വിരാട് കോലി വിജയത്തോടെ ട്വന്റി-20 നായക സ്ഥാനത്ത് നിന്ന് പടിയിറങ്ങി വിരാട് കോഹ്‌ലി. സൂപ്പർ 12-ലെ അവസാന മത്സരത്തിൽ നമീബിയയെ ഒൻപത് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്.

Watch Mathrubhumi News on YouTube and subscribe regular updates.