News Sports

ഇന്ത്യാ- പാക് മത്സരങ്ങളിൽ മികവ് കാണിക്കുന്ന വിരാട് കോഹ്ലി

ഇന്ത്യാ-പാകിസ്‌താൻ മത്സരങ്ങളിൽ ഏറ്റവുമധികം മികവ് കാണിച്ചിട്ടുള്ള താരം വിരാട് കോഹ്‌ലിയാണ്. നിലവിൽ മോശം ഫോമിൽ ഏറെ പഴികേൾക്കുന്ന കോഹ്‌ലിക്ക് ഈ മത്സരം ഏറെ നിർണായകവുമാണ്.

Watch Mathrubhumi News on YouTube and subscribe regular updates.