News Sports

ലിമിറ്റഡ് ഓവർ മത്സരത്തിൽ ക്യാപ്റ്റൻ സ്ഥാനമൊഴിയാൻ കോഹ്‍‌ലി

വരുന്ന ട്വന്റി-20 ലോകകപ്പിന് ശേഷം ലിമിറ്റഡ് ഓവർ മത്സരത്തിൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് കോഹ്‍‌ലി മാറും. ടെസ്റ്റ് ടീം ക്യാപ്റ്റനായി തുടരും. പകരം വരുന്നത് രോഹിത് ശർമ്മ. കോഹ്‍‌ലി-രോഹിത് താരതമ്യം.

Watch Mathrubhumi News on YouTube and subscribe regular updates.