വിരാട് കോഹ്ലി- രോഹിത് ശര്‍മ പോര് മുറുകുന്നു
കോഹ്ലി നായകനായ ടെസ്റ്റില്‍ നിന്ന് രോഹിത് പിന്മാറിയപ്പോള് ഏകദിനത്തില്‍ നിന്ന് കോഹ്ലിയും വിശ്രമം ആവശ്യപ്പെട്ടു. കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയം വേണമെന്നാണ് കോഹ്ലിയുടെ ആവശ്യമെങ്കിലും നായക സ്ഥാനത്ത് നിന്ന് നീക്കിയതിലുള്ള അതൃപ്തിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.