News Sports

2018-ൽ കേരളത്തിന്റെ ഹീറോ; ഓർമകൾ പങ്കുവെച്ച് വി.മിഥുൻ

 2018-ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി നേടിയത്. കൊൽക്കത്തയിൽ‌ നടന്ന ഫൈനലിൽ ആതിഥേയരായ പശ്ചിമ ബംഗാളിനെയാണ് കേരളം കീഴടക്കിയത്. ഷൂട്ടൗട്ടിൽ രണ്ട് കിക്ക് തടുത്ത് ഗോളി മിഥുൻ കേരളത്തിന്റെ താരമായി. വംഗനാട്ടിലെ കിരീട ഓർമ പങ്കുവെക്കുകയാണ് ഇപ്പോഴത്തെ കേരള ടീം ക്യാപ്റ്റൻ കൂടിയായ മിഥുൻ.

Watch Mathrubhumi News on YouTube and subscribe regular updates.