News Sports

ലോക്ക്ഡൗണ്‍ കാലത്ത് ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണമെന്ന് വോളീബോള്‍ താരം ടോം ജോസഫ്

കൊച്ചി: ലോക്ക്ഡൗണ്‍ കാലത്ത് ആരോഗ്യകാര്യത്തിലും ശ്രദ്ധവേണമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് വോളീബോള്‍ താരം ടോം ജോസഫ്. വീടിനുള്ളില്‍ നടത്തുന്ന വര്‍ക്കൗട്ടുകള്‍ക്ക് മക്കളാണ് കൂട്ട്.