News Sports

കായിക കേരളത്തിന്റെ പിന്തുണ തേടി വോളിബോള്‍ താരം ടോം ജോസഫ്

കൊച്ചി: കായിക കേരളത്തിന്റെ പിന്തുണ തേടി വോളിബോള്‍ താരം ടോം ജോസഫ്. തന്നെ ഒതുക്കാന്‍ ശ്രമം നടക്കുന്നു. കേരളത്തിനായി കളിച്ച് വിരമിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ടോം ജോസഫ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.