News Sports

ഓസ്‌ട്രേലിയയില്‍ തിളങ്ങി വാഷിങ്ടണ്‍ സുന്ദര്‍; സന്തോഷം പങ്കുവെച്ച് വാഷിയുടെ കുടുംബം

ചെന്നൈ: ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ പോയി ടെസ്റ്റ് പരമ്പര നേടിയത് രാജ്യത്തിന് തന്നെ അഭിമാന നിമിഷമായിരുന്നു. ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തിനൊപ്പം ചില വ്യക്തിഗത പ്രകടനങ്ങളും പ്രശംസിക്കപ്പെട്ടു. അതിലൊരാളാണ് തമിഴ്‌നാട്ടുകാരനായ വാഷിങ്ങ്ടണ്‍ സുന്ദര്‍. വാഷിയുടെ വീട്ടില്‍ നിന്ന് സഹോദരി ഷൈലജയ്‌ക്കൊപ്പം അനൂപ് ദാസ്.

Watch Mathrubhumi News on YouTube and subscribe regular updates.