News Sports

രഞ്ജി ട്രോഫി ക്വാര്‍ട്ടറിനൊരുങ്ങി വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയം

വയനാട്: കേരളവും ഗുജറാത്തും തമ്മില്‍ നടക്കുന്ന രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനുള്ള അവസാന വട്ട ഒരുക്കത്തിലാണ് വയനാട്ടിലെ കൃഷ്ണഗിരി സ്‌റ്റേഡിയം. ഫാസ്റ്റ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചായിരിക്കും കൃഷ്ണഗിരിയിലേത് എന്നാണ് സൂചന. ഇരു ടീമുകളും ഇന്നു വൈകീട്ടോടെ വയനാട്ടിലെത്തും.