വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 3 റൺസിന്റെ നാടകീയ ജയം
വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 3 റൺസിന്റെ നാടകീയ ജയം. ഇന്ത്യയുടെ 308 റൺസ് പിന്തുടർന്ന വിൻഡീസിന് 305 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു.