News Sports

മറഡോണ എഴുത്തുകാര്‍ക്കും ചലച്ചിത്രകാരന്മാര്‍ക്കും ഇഷ്ട വിഷയം

എഴുത്തുകാര്‍ക്കും ചലച്ചിത്രകാരന്മാര്‍ക്കും ഇഷ്ട വിഷയമായിരുന്നു മറഡോണ. കാല്‍പന്തു കളത്തിന് പുറത്ത് തിരശീലയിലൂടെയും പുസ്തകങ്ങളിലൂടെയും മറഡോണ ഇന്നും ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്.