News Sports

ന്യൂസീലന്‍ഡ് പര്യടനത്തില്‍ കോലി പരാജയപ്പെടാന്‍ കാരണം എന്ത്? സോണി ചെറുവത്തൂര്‍ വിലയിരുത്തുന്നു

 ന്യൂസീലന്‍ഡിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകളിലെ ഇന്ത്യയുടെ സമ്പൂര്‍ണ പരാജയത്തിന്റെ മുഖ്യകാരണം വിരാട് കോഹ്‌ലിയുടെ മോശം ഫോം തന്നെയായിരുന്നു. ഒരു അര്‍ധസെഞ്ച്വറി മാത്രമാണ് പരമ്പരയിലാകെ കോഹ്‌ലിക്ക് നേടാനായത്. ഇന്ത്യയുടെ റണ്‍മെഷീനിന്റെ പരാജയകാരണം വിലയിരുത്തുകയാണ് രഞ്ജി മുന്‍ താരവും പരിശീലകനുമായ സോണി ചെറുവത്തൂര്‍.

Watch Mathrubhumi News on YouTube and subscribe regular updates.