News Sports

കോവളം റാവിസില്‍ വിജയം ആഘോഷിച്ച് വിന്‍ഡീസ് താരങ്ങള്‍

തിരുവനന്തപുരം: ട്വന്റി ട്വന്റി വിജയത്തിനു ശേഷം കോവളം റാവിസില്‍ തിരിച്ചെത്തിയ വെസ്റ്റ്ഇന്‍ഡീസ് ടീം ഹോട്ടല്‍ ജീവനക്കാര്‍ക്കൊപ്പം സന്തോഷം പങ്കിട്ടു. കേക്ക് മുറിച്ചും ഷാമ്പെയ്ന്‍ പൊട്ടിച്ചും വിന്‍ഡീസ് താരങ്ങള്‍ ഇന്നലത്തെ രാവ് ആഘോഷമാക്കി.