News Sports

ബീച്ച് വോളിബോളും അമ്പെയ്ത്തുമായി വിന്‍ഡീസ്

തിരുവനന്തപുരം: കേരളത്തിലെത്തിയ ക്രിക്കറ്റ് താരങ്ങള്‍ രണ്ടാം ദിനം ആഘോഷമാക്കി. വിശ്രമ വേളകളില്‍ ബീച്ച് വോളിബോളും അമ്പെയ്ത്തുമായി വിന്‍ഡീസ് താരങ്ങള്‍ ചിലവഴിച്ചു. ഇന്ത്യന്‍ ക്യാപ്റ്റനും മുതിര്‍ന്ന താരങ്ങളും പൂര്‍ണ വിശ്രമത്തിലാണ്.