News Sports

വേള്‍ഡ് ഹോക്കി മാസ്റ്റേഴ്‌സിന് തയ്യാറെടുത്ത് വനിതാ താരങ്ങള്‍

16 വര്‍ഷത്തെ വലിയ ഇടവേളക്കുശേഷം ഹോക്കി സ്റ്റിക്കുമായി കളിക്കളത്തിലേക്ക് ഇറങ്ങിയ വനിതകള്‍. അടുത്തവര്‍ഷം ജപ്പാനില്‍ നടക്കുന്ന 35 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ വേള്‍ഡ് ഹോക്കി മാസ്റ്റേഴ്‌സ് ഗെയിംസിലെ ഇന്ത്യന്‍ ടീമില്‍ യോഗ്യത നേടിയവരാണ് ഇവര്‍.

Watch Mathrubhumi News on YouTube and subscribe regular updates.