News Sports

ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അന്നു റാണിയ്ക്ക് മെഡലില്ല

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ് വനിതാ വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അന്നു റാണിയ്ക്ക് മെഡലില്ല. ഫൈനലിൽ ഏഴാമതെത്താനെ അന്നുവിനായുള്ളു.

Watch Mathrubhumi News on YouTube and subscribe regular updates.