ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ: പ്രതീക്ഷയോടെ ഇന്ത്യയുടെ നീരജ്
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിൽ മെഡൽ ലക്ഷ്യമിട്ട് ഇന്ത്യയുടെ നീരജ് ചോപ്ര നാളെ ഇറങ്ങും. ഇന്ത്യൻ സമയം രാവിലെ 7 മണി മുതലാണ് ജാവലിൻ ത്രോ ഫൈനൽ നടക്കുക.