News Sports

ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് വെള്ളി

ഫൈനലിൽ‌ സിംഗപ്പൂർ താരത്തോട് ശ്രീകാന്ത് പരാജയപ്പെട്ടു. എങ്കിലും ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന നേട്ടവുമായാണ് ശ്രീകാന്ത് മടങ്ങുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.