News Sports

ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ജർമനിക്ക് ഞെട്ടിക്കുന്ന തോൽവി

ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ജർമനിക്ക് ഞെട്ടിക്കുന്ന തോൽവി. മാസിഡോണിയ ആണ് ജർമനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അട്ടിമറിച്ചത്. പാൻഡേവും എൽമാസും മാസിഡോണിയയുടെ ഗോളുകൾ നേടി.

Mathrubhumi News is now available on WhatsApp. Click here to subscribe.