News Sports

ലോകകപ്പ് ഫുട്ബോൾ യോഗ്യത മത്സരം; ജർമനിക്കും നെതർലാൻഡ്സിനും ജയം

ലോകകപ്പ് ഫുട്ബോൾ യോഗ്യത മത്സരത്തിൽ ജർമനിക്കും നെതർലാൻഡ്സിനും ജയം. ക്രോയേഷ്യയും വിജയം രുചിച്ചു. ചെക്ക് റിപ്ബ്ലിക്ക് - വെയിൽസ് മത്സരം സമനിലയിൽ പിരിഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.