News Sports

ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

 ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ ബ്രസീൽ ക്രൊയേഷ്യയുമായി ഏറ്റുമുട്ടും. അർജന്റീന-നെതർലൻഡ്സ് പോരാട്ടവും ഇന്നാണ്.

Watch Mathrubhumi News on YouTube and subscribe regular updates.