News Sports

ലോകകപ്പിൽ ഇംഗ്ലണ്ടിന് മിന്നുന്ന തുടക്കം; ഇരട്ട ഗോളുമായി തിളങ്ങി സാക്ക

ലോകകപ്പിൽ ഇംഗ്ലണ്ടിന് മിന്നുന്ന തുടക്കം; ഇറാനെ രണ്ടിനെതിരെ ആറ് ഗോളുകൾക്ക് തകർത്താണ് പടയോട്ടം. ഇരട്ട ഗോളുമായി സാക്ക ഇംഗ്ലണ്ട് നിരയിൽ തിളങ്ങി.

Watch Mathrubhumi News on YouTube and subscribe regular updates.