News Sports

ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 217 റൺസിൽ പുറത്ത്

ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 217 റൺസിൽ പുറത്ത്. ചെറുത്തു നിന്നത് 49 റൺസെടുത്ത രഹാനെയും 44 റൺസെടുത്ത കോഹ്‌ലിയും. 5 വിക്കറ്റെടുത്ത കെയിൽ ജാമിസണാണ് ഇന്ത്യയെ തകർത്തത്.

Watch Mathrubhumi News on YouTube and subscribe regular updates.