പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് ലേലത്തിൽ വിലയേറിയ താരമായി സ്‌മൃതി മന്ഥാന
3.40 കോടിക്ക് ബാംഗ്ലൂരാണ് സ്‌മൃതിയെ സ്വന്തമാക്കിയത്. ആഷ്‌ലി ഗാർഡ്‌നറും നഥാലിയ സീവറുമാണ് വിലയേറിയ വിദേശ താരങ്ങൾ.