News Sports

ലക്ഷ്യം ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുക - ജൊഹാന്‍ ബ്ലേക്ക്

മുംബൈ: ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുകയാണ് തന്റെ ലക്ഷ്യമെന്ന് ലോകത്തെ വേഗമേറിയ രണ്ടാമത്തെ താരം ജൊഹാന്‍ ബ്ലേക്ക്. ക്രിക്കറ്റാണ് തന്റെ ഇഷ്ട കായികയിനം. വിരമിച്ചതിന് ശേഷം ഐ.പി.എല്ലില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്നും ബ്ലേക്ക് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.