News Sports

ഫ്ലിന്റോഫ് കേറി യുവിയെയൊന്ന് ചൊറിഞ്ഞു, പിന്നെ നടന്നത് ചരിത്രം- യുവിയുടെ ആറാട്ടിന് ഇന്ന് 15 വയസ്സ്

യുവരാജ് സിങിന്റെ ഒരോവറിലെ ആറ് സിക്സിന് ഇന്ന് 15 വയസ്സ്. 2007 ട്വന്റി -20 ലോകകപ്പിൽ ഇംഗ്ളണ്ടിനെതിരെയായിരുന്നു
ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച ആ വെടിക്കെട്ട്

Watch Mathrubhumi News on YouTube and subscribe regular updates.