News Sports

ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ സിംബാബ്‌വെയ്‌ക്ക് 290 റൺസ് വിജയലക്ഷ്യം

ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 289 റൺസെടുത്തു. ശുഭ്‌മാൻ ഗിൽ സെഞ്ച്വറി നേടി.

Watch Mathrubhumi News on YouTube and subscribe regular updates.