News World

സോവിയേറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേൽ ഗൊർബച്ചേവ് അന്തരിച്ചു

സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റായ മിഖായേൽ ഗൊർബച്ചേവ്  അന്തരിച്ചു. ശീതയുദ്ധം അവസാനിപ്പിച്ച ലോക നേതാവായിരുന്നു. സോവിയറ്റ് യൂണിയന് ‍ജനാധിപത്യ മുഖം കൊണ്ടു വരാൻ അദ്ദേഹം പരിശ്രമിച്ചു. റഷ്യയിലെ മോസ്കോയിൽ ആയിരുന്നു അന്ത്യം. 

   

Watch Mathrubhumi News on YouTube and subscribe regular updates.