News World

വാക്സീൻ കിട്ടാനില്ലാതെ ആഫ്രിക്കൻ രാജ്യങ്ങൾ

കോവിഡ് വാക്സിൻ കരുത്തിൽ ഒട്ടുമിക്ക രാജ്യങ്ങളും മുഖാവരണം മാറ്റുമ്പോൾ വാക്സിൻ കിട്ടാനില്ലാത്ത രാജ്യങ്ങളുമുണ്ട് ഈ ലോകത്ത്. ആഫ്രിക്കയിലെ 54 രാജ്യങ്ങളിൽ ആരോഗ്യ പ്രവർത്തകർക്കുള്ള വാക്സിൻ പോലും നൽകി കഴിഞ്ഞിട്ടില്ല.

Watch Mathrubhumi News on YouTube and subscribe regular updates.