News World

കാബൂളിൽ ബോംബ് സ്ഫോടനം; 2 മരണം

അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ബോംബ് സ്ഫോടനം. ഈദ് ഗാഹ് മുസ്ലീം പള്ളിയുടെ പ്രവേശന കവാടത്തിന് മുന്നിലുണ്ടായ സ്ഫോടനത്തിൽ 2 പേർ മരിച്ചുവെന്ന് താലിബാൻ. എന്നാൽ 17 പേർ മരിച്ചുവെന്നും 32 പേർക്ക് പരിക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്.

Watch Mathrubhumi News on YouTube and subscribe regular updates.