News World

ചൈനയിൽ നടക്കുന്ന വിന്‍റർ ഒളിമ്പിക്സ് നയതന്ത്രതലത്തിൽ ബഹിഷ്കരിക്കാനൊരുങ്ങി ബ്രിട്ടൺ

ചൈനയിൽ നടക്കുന്ന വിന്‍റർ ഒളിമ്പിക്സ് നയതന്ത്രതലത്തിൽ ബഹിഷ്കരിക്കാനൊരുങ്ങി ബ്രിട്ടൺ. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ ചില നേതാക്കൾ ബഹിഷ്കരണം ആവശ്യപ്പെട്ടു ബോറിസ് ജോൺസനു കത്തയച്ചിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.