News World

ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ ക്വാറന്റയിൻ നിബന്ധനകളിൽ ഇളവു വരുത്തി ബ്രിട്ടൻ

ഇന്ത്യക്കാർക്കേർപ്പെടുത്തിയ ക്വാറന്റയിൻ നിബന്ധനകളിൽ ഇളവു വരുത്തി ബ്രിട്ടൻ. ബ്രിട്ടണിലെത്തുന്ന ഇന്ത്യക്കാർക്ക് ഒക്ടോബർ 11 മുതൽ 10 ദിവസത്തെ ക്വാറന്റയിൻ ആവശ്യമില്ല.

Watch Mathrubhumi News on YouTube and subscribe regular updates.