News World

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെച്ചു. മന്ത്രിമാരുടേയും മറ്റ് ഉദ്യോഗസ്ഥരുടേയും കൂട്ടരാജിയെ തുടർന്നാണ് തീരുമാനം പുതിയ പ്രധാനമന്ത്രി വരും വരെ തൽസ്ഥാനത്ത് കാവൽ‌ പ്രധാനമന്ത്രിയായി തുടരും.

 

 

Watch Mathrubhumi News on YouTube and subscribe regular updates.