കോവിഡിനെ നേരിടാൻ പുത്തൻ ആശയവുമായി ചൈനീസ് ദമ്പതികൾ
കോവിഡിനെ ചെറുക്കാൻ ഏതറ്റം വരെയും പോകേണ്ട അവസ്ഥയാണ് ചൈനയിലേതെന്ന് തെളിയുക്കുന്ന ഒരു ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പച്ചക്കറി വാങ്ങാൻ പ്ലാസ്റ്റിക് ബാഗുകൊണ്ട തല മുതൽ കാൽ വരെ മൂടി മാർക്കറ്റിൽ വരുന്ന ദമ്പതികളുടെ ദൃശ്യമാണത്. പീപ്പിൾസ് ഡെയ്ലി ചൈന കഴിഞ്ഞ വ്യാഴാഴ്ച അവരുടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതാണ് ഈ വീഡിയോ