News World

'കോപ് 26 - ഗ്ലാസ്‌ഗോ' തുടങ്ങി; പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

കാലാവസ്ഥ വ്യതിയാനം ചര്‍ച്ച ചെയ്യുന്നതിനുള്ള കോപ് 26-ന് സ്‌കോട്ട്‌ലാണ്ടിലെ ഗ്ലാസ്‌ഗോയില്‍ തുടങ്ങി. കോണ്‍ഫ്രന്‍സ് ഓഫ് പാര്‍ട്ടീസിന്റെ 26-ാമത് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. കല്‍ക്കരി ഒഴിവാക്കി, ഇലക്ട്രിക്ക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിന് സമ്മേളനം ആഹ്വാനം ചെയ്യും.

Watch Mathrubhumi News on YouTube and subscribe regular updates.