News World

ഓസ്‌ട്രേലിയ അടക്കം ആറ് രാജ്യങ്ങളിൽ കൂടി കോവാക്‌സിന് അംഗീകാരം

ഓസ്‌ട്രേലിയ അടക്കം ആറ് രാജ്യങ്ങള്‍ കൂടി കോവാക്‌സിന് അംഗീകാരം നല്‍കി. എസ്റ്റോണിയ, കിര്‍ഗിസ്ഥാന്‍, പലസ്ഥീന്‍, മൗറീഷ്യസ്, മംഗോളിയ എന്നീ രാജ്യങ്ങളാണ് ഭാരത് ബയോടെക് ഉല്‍പ്പാദിപ്പിക്കുന്ന കോവാക്‌സിന്‍ എടുത്ത യാത്രക്കാര്‍ക്ക് പ്രവേശനാനുമതി നല്‍കിയത്.

Watch Mathrubhumi News on YouTube and subscribe regular updates.