News World

രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കി ക്യൂബ

രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്ന ലോകത്തെ ആദ്യ രാജ്യമായി ക്യൂബ. തദ്ദേശീയമായ വികസിപ്പിച്ച വാക്‌സിനാണ് കുട്ടികളില്‍ നല്‍കിത്തുടങ്ങിയത്.

Watch Mathrubhumi News on YouTube and subscribe regular updates.