അമേരിക്ക കേള്‍ക്കാന്‍ കൊതിച്ച വാക്കുകളുമായി ജോ ബൈഡന്റെ ആദ്യപ്രസംഗം
അമേരിക്ക കേള്‍ക്കാന്‍ കൊതിച്ച വാക്കുകളുമായി പ്രസിഡന്റ് ജോ ബൈഡന്റെ ആദ്യപ്രസംഗം. ജനാധിപത്യത്തിന് തിരിച്ചടി നേരിട്ട ക്യാപിടോളില് ജനാധിപത്യം വിജയിച്ചിരിക്കുന്നുവെന്ന് ജോ ബൈഡന്. കോവിഡ് പ്രതിരോധമാണ് ആദ്യ പരിഗണനയെന്ന് ബൈഡന് വ്യക്തമാക്കുന്നു