News World

അമേരിക്കന്‍ സ്ത്രീകള്‍ തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ കൈവിട്ടേക്കുമെന്ന് പഠനങ്ങള്‍

അമേരിക്കയിലെ സ്ത്രീകള്‍ തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ കൈവിട്ടേക്കുമെന്ന് പഠനങ്ങള്‍. 2016-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ വോട്ടുകള്‍ ഹിലരി ക്ലിന്റനേക്കാള്‍ കൂടുതല്‍ സ്വന്തമാക്കിയത് ഡൊണാള്‍ഡ് ട്രംപ് ആണെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ അന്ന് പിന്തുണച്ചവരില്‍ നിന്ന് ഇക്കുറി വേണ്ടത്ര പിന്തുണ ലഭിച്ചേക്കില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.