News World

ബോറിസ് ജോണ്‍സണ്‍ രാജിവെച്ചാല്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രട്ടീഷ് പ്രധാനമന്ത്രിയായേക്കും

ബോറിസ് ജോണ്‍സണ്‍ രാജിവെച്ചാല്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായേക്കും. കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പ്രതിപക്ഷത്ത് നിന്നും ഭരണപക്ഷത്തിലെ ഒരു വിഭാഗത്തില്‍ നിന്നും കടുത്ത എതിര്‍പ്പാണ് ജോണ്‍സണ്‍ നേരിടുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.