News World

ചൊവ്വയിലെ രഹസ്യങ്ങള്‍ തേടി ഇന്‍സൈറ്റ് ലാന്‍ഡര്‍

ആറുമാസം മുന്നെ ഭൂമിയില്‍ നിന്ന് പുറപ്പെട്ട നാസയുടെ ചൊവ്വാ പര്യവേഷണ പേടകം ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വയിലിറങ്ങി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരുമണിയോടെയാണ് ഇന്‍സൈറ്റ് ചൊവ്വയിലിറങ്ങിയത്. ചൊവ്വയുടെ ഉപരിതലത്തിനടിയിലെ രഹസ്യങ്ങള്‍ കണ്ടെത്തുകയാണ് ഇന്‍സൈറ്റ് ലാന്‍ഡറിന്റെ ദൗത്യം.