News World

യുദ്ധത്തിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച് ട്രംപ്

ലോകം ആശങ്കയോടെയാണ് ട്രംപിന്റെ വാക്കുകള്‍ക്കായി കാത്തിരുന്നത്. എന്നാല്‍ യുദ്ധത്തിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച് സമാധാനത്തിന് വേണ്ടി സംസാരിക്കുന്ന ട്രംപിനെയാണ് കണ്ടത്. യുദ്ധം വേണ്ടെന്ന ലോകരാജ്യങ്ങളുടെ ആവശ്യത്തിന് വഴങ്ങിയെങ്കിലും അമേരിക്കയുടെ കരുത്ത് വീണ്ടും ഓര്‍മപ്പടുത്താനും ട്രംപ് മറന്നില്ല.