News World

നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ് സായി വിവാഹിതയായി

നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ് സായി വിവാഹിതയായി. മലാല താമസിക്കുന്ന ബ്രിട്ടണിലെ ബെർമിങ്ങ്ഹാമിൽ വെച്ചായിരുന്നു കല്യാണം. അസ്സെർ മാലികാണ് വരൻ. 

Watch Mathrubhumi News on YouTube and subscribe regular updates.