News World

ഫ്രാന്‍സിസ് മാര്‍പാപ്പ- നരേന്ദ്രമോദി കൂടിക്കാഴ്ച നാളെ

ജി. 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോമില്‍ എത്തി. മോദിയുടെ സന്ദർശനത്തെ വലിയ പ്രതീക്ഷയോടെയാണ് ഇറ്റലിയിലെ ഇന്ത്യൻ സമൂഹം കാണുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.