News World

നെതർലാൻഡ്സിൽ കോവിഡ് നിയന്ത്രണങ്ങൾക്കെതിരായ പ്രതിഷേധം കലാപമായി മാറി

നെതർലാൻഡ്സിൽ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ ജനങ്ങൾ നടത്തിയ പ്രതിഷേധം കലാപമായി മാറി. റോട്ടർഡാം നഗരത്തിൽ പോലീസും കലാപകാരികളും തമ്മിൽ ഏറ്റുമുട്ടി. പോലീസിന്‍റെ വെടിവയ്പിൽ രണ്ടു പേർക്കു പരിക്കേറ്റു.

Watch Mathrubhumi News on YouTube and subscribe regular updates.