News World

ഇന്ത്യയിലെ മതസ്വാതന്ത്ര്യം മാർപാപ്പയുമായുള്ള ചർച്ചയിൽ ഉയർന്നില്ല

 ഇന്ത്യയിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഒരു വിഷയവും മാർപാപ്പയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയിൽ ചർച്ചയായില്ലെന്നു വിദേശ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃങ്ഗള.

Watch Mathrubhumi News on YouTube and subscribe regular updates.