News World

ബോസ്‌നിയായിലെ കറങ്ങുന്ന വീട്

വീടിന്റെ ഏത് ഭാഗത്തിരുന്നും സുര്യോദയവും സുര്യാസ്തമയവും കാണാന്‍ പറ്റണമെന്ന ഭാര്യയുടെ ആവശ്യപ്രകാരമാണ് വോജിന്‍ കുസിക്ക് എന്ന എഴുപത്തിരണ്ടുകാരന്‍ കറങ്ങുന്ന വീട് ഒരുക്കിയത്. 
Watch Mathrubhumi News on YouTube and subscribe regular updates.