News World

യുക്രൈനെ സഹായിച്ചാൽ യുദ്ധമെന്ന് അമേരിക്കയ്ക്ക് റഷ്യയുടെ താക്കീത്

യുക്രൈനിനെ സൈനികമായി സഹായിക്കുന്ന അമേരിക്കയുടെ നടപടി റഷ്യയും അമേരിക്കയും തമ്മിലുള്ള യുദ്ധമായി മാറുമെന്ന് റഷ്യ. അമേരിക്കയിലെ റഷ്യൻ അംബാസഡർ അനത്തോളി ആന്‍റനോവാണ് പ്രസ്താവനയിലൂടെ അമേരിക്കക്ക് മുന്നറിയിപ്പ് നൽകിയത്

Watch Mathrubhumi News on YouTube and subscribe regular updates.