News World

കോവിഡ് വ്യാപനത്തിന്റെ രണ്ടാം വർഷം; അതിജീവനത്തിന്റെ പാതയിൽ ലോകം

കോവിഡ് വ്യാപനത്തിന്റെ രണ്ടാം വർഷം പിന്നിടുകയാണ്. ‌ലക്ഷക്കണക്കിന് ജീവനുകളും ജീവിതങ്ങളും ഇല്ലാതാക്കിയ മഹാമാരിയിൽ നിന്ന് മനുഷ്യരാശി ഇനിയും മോചിതമായിട്ടില്ല. അപ്രതീക്ഷിതമായ രോഗവ്യാപനത്തിൽ പകച്ചുപോയ ലോകം പക്ഷേ അതിജീവനത്തിന്റെ പാതയിലാണ്.

Watch Mathrubhumi News on YouTube and subscribe regular updates.