അമേരിക്കയിൽ നിർത്തിവെച്ച ആഭ്യന്തര വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു
മുന്നറിയിപ്പ് സംവിധാനത്തിലുണ്ടായ തകരാർ മൂലമാണ് അമേരിക്കയിൽ വിമാന സർവീസുകൾ നിർത്തിവച്ചത്. സൈബർ ആക്രമണമാണോ ഉണ്ടായത് എന്നും അന്വേഷിക്കും.